Skip to main content

What next ?

ഇനി എന്ത്?


പഠനം കഴിഞ്ഞാ പിന്നെ എല്ലാരും നേരിടുന്ന ചോദ്യമാണ് ഇനിയെന്ത് പഠിക്കണം എന്ത് ജോലി ചെയ്യണം എന്നത്.ഇന്ന് ഒരു degree /diploma കഴിഞ്ഞാലും ഒരു ജോലി നേടുക എന്നത് അത്ര എളുപ്പമല്ല. ഏതെങ്കിലും ഒരു മേഖലയെ കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിൽ മാത്രമേ ഒരു ജോലി നേടാൻ കഴിയൂ. അതുകൊണ്ട് തന്നെയാണ് ഇന്ന് തൊഴിലധിഷ്ടിത കോഴ്സുകൾക് പ്രാധാന്യം കൂടിയതും.ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അവസരങ്ങളും മൂല്യവുമുള്ള ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.ഡിജിറ്റൽ മാർകെറ്റിംഗിനെ കുറിച്ച ധാരണ ഉള്ളൊരാൾക് ജോലി നേടുന്നത് ഇന്ന് വളരെ എളുപ്പമാണ് .ഭാവിയിൽ കൂടുതൽ അവസരങ്ങൾ ഈ മേഖലയിൽ ഉണ്ടാകും എന്നതിൽ യാതൊരു സംശയവും ഇല്ല .
      ആധുനിക മാർകെറ്റിംഗിൽ   ഡിജിറ്റൽ ചാനലുകളും സോഷ്യൽ മീഡിയകളും വളരെ പ്രാധാന്യമാണുള്ളത്. ഇന്ന് ലോകത്തിൽ ഏറ്റവും സാധ്യതകൾ ഉള്ള മേഘലകളിൽ ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിംഗ്Digital marketing മറ്റുള്ള കോഴ്സുകളെക്കാളും എളുപ്പമുള്ളതാണ്.സോഷ്യൽ മീഡിയയെ കുറിച്ചും ഇന്റർനെറ്റിനെ കുറിച്ചും ധാരണ ഉള്ള ഏതൊരാൾക്കും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചെടുക്കാം .ഡിജിറ്റൽ മാർകെറ്റിംഗിൽ കോഴ്സ് സാധാരണ 2/ 3 മാസം കാലാവധി ആണ് ഉണ്ടാകാറ് . SEO, Email Marketing, Social Media Marketing, Pay per click ,Affiliate Marketing, web analytics, mobile marketing etc തുടങ്ങിയവ  ഡിജിറ്റൽ മാർകെറ്റിംഗിൽ പെടുന്നു.
 ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഡിജിറ്റൽ മാർക്കറ്റിംങ്ങിൽ  Digital marketing executive, SEO Analyst , content writer , Mobile marketing Expert, Web analytics executive തുടങ്ങിയ ജോലികളാണ് ഉള്ളത് .

 കേരളത്തിലെ ഏറ്റവും മികച്ച digital marketing ട്രെയിനിങ് institute കളിൽ ഒന്നായ DoRight Educationൽ നിന്ന്തന്നെ പരിശീലനം നേടൂ. കേരളത്തിലെ തന്നെ ഏറ്റവും മികച്ച digital marketing expert കളിൽ നിന്ന് തന്നെ നിങ്ങൾക്കും പരിശീലിക്കാം.നിങ്ങൾക്കും ഒരു Google certified ഡിജിറ്റൽ മാർക്കറ്റിംഗ് expert ആകാം

കോഴ്സിനെ കുറിച്ചും DoRight നെ കുറിച്ചും കൂടുതൽ അറിയാൻ വിളിക്കൂ ::::
+91-9526706406

Contact :+91-9526706406



Comments

Popular posts from this blog

Web designing

          Web design includes various skills and training for producing and maintaining websites. The different area of web design includes web graphics design, Search Engine  Optimization,  proprietary software, user experience design etc. web design training in Kochi, Ernakulam  learns web designing method, it is very effective for your future life. You'll also learn HTML and CSS, which are the common code languages that all modern websites are built on. Web design is a simple way to communicate with customers. Web design is a very good skill to have, especially in today's Internet-centered world. Benefits of web design More inquiries  Lower cost Lower maintenance  Improve online business  Greater and quick access  91-9526706406, +91 8281311293

Become a Digital Marketing Professional

                                We all have always thought  how to get a good job. What to learn, how to learn, how to approach and make many questions. Our digital marketing training Ernakulam introduces a lot of job oriented courses for you, each courses gives you a brilliant future. Our institution gives you high support for your bright future. We present the most useful courses in the new generation business area. Today, most businesses are based on digital marketing strategies. Therefore digital marketing is an important factor in the business. Basic digital marketing courses are Search engine optimization, web designing, graphic designing etc. We aim high towards the transformation of the society through quality training and digital marketing in the latest technology, with international quality standards. We're building you from professional trainers to a digital marketing expert. W...

Mobile marketing

Mobile marketing M obile marketing  is multi-channel online marketing technique focused at reaching a specific audience on their  smart phone ,  tablets , or any other related devices through websites, E mail, SMS and MMS, social media or mobile applications.  Mobile marketing can provide customers with time and location sensitive, personalized information that promotes goods, services and ideas.  In a more theoretical manner, academic  Andreas Kaplan   defines mobile marketing as "any marketing activity conducted through a ubiquitous network to which consumers are constantly connected using a personal mobile device"